മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ  വേട്ട; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം- കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം മേലാറ്റൂരിലാണ് വന്‍ കുഴല്‍പ്പണ വേട്ട. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടിയുടെ കുഴല്‍പ്പണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.
 

Latest News