Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം- പേരൂര്‍ പൂവത്തുമ്മൂടിനു സമീപത്തെ വാടക വീട്ടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ശനിയാഴച പുലര്‍ച്ചെയാണ് സംഭവം. കൊല നടത്തിയ 70-കാരന്‍ മാത്യൂ ദേവസ്യ എന്ന പാപ്പച്ചനെ ഏറ്റുമാനൂര്‍ പോലീസ് അറസ്്റ്റ് ചെയ്തു. ഭാര്യ 67-കാരി മേരിയാണ് ദാരുണമായി മരിച്ചത്. ഇടുക്കി മുരിക്കാശേരി സ്വദേശികളാണ് വൃദ്ധ ദമ്പതികള്‍. കൊലപാതക കാരണം വ്യക്തമല്ല. പാപച്ചനെ പോലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ക്ക മാനസികാസ്വസ്ഥ്യമുള്ളതായി സംശയമുണ്ട്.

Latest News