പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍

റിയാദ് - സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മുകളില്‍. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 1,188 പേര്‍ക്ക് പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു. സൗദിയില്‍ പുതുതായി 923 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 91 പേര്‍ ചികിത്സയിലാണ്.

 

Latest News