കണ്ണൂർ- പാനൂർ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. അബ്ദുൽ റസാഖിന്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
അപകടത്തില്‍ പോലീസുകാരന്‍ മരിച്ചു
തൃശൂർ - കുന്നംകുളം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.ബി. ബിജുവാണ് മരിച്ചത്. കുറ്റിപ്പുറത്ത് വെച്ച് ബിജുവിന്റെ ബൈക്കിന് പിന്നില്‍ ബസിടിക്കുകയായിരുന്നു.






