Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാര്‍ജയില്‍ കാറിടിച്ച് മലയാളി നഴ്‌സ് മരിച്ചു

ഷാര്‍ജ- ഷാര്‍ജയില്‍ കാറിടിച്ച് മലയാളി നഴ്‌സ് മരിച്ചു. ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്‌സായ നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) ആണ് മരിച്ചത്.

 

Latest News