Sorry, you need to enable JavaScript to visit this website.

ആഭ്യന്തര ഹജ്.. ബുക്കിംഗ് അടുത്താഴ്ച മുതൽ

റിയാദ്- ഈ സീസണിൽ ആഭ്യന്തര ഹജ് ബുക്കിംഗ് അടുത്താഴ്ച തുടങ്ങുമെന്ന് ആഭ്യന്തര ഹജ് ഉംറ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സാഇദ് അൽ ജുഹ നി വ്യക്തമാക്കി. മിനയിലെ അബ്റാജുൽ ഹജ്, ഹോട്ടൽ റൂം ഉൾകൊള്ളുന്ന ദിയാഫ ഒന്ന്, ദിയാഫ രണ്ട് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്കുള്ളത്. ബുക്കിംഗ് രീതിയും പാക്കേജ് ചാർജുകളും അടുത്താഴ്ച ലഭിക്കും.

Tags

Latest News