ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 75ാ മത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ ചുവന്ന പരവതാനി വിരിയില്‍ ഉജ്വലയായി. പാസ്റ്റല്‍പിങ്ക് ഗൗണില്‍ ചുവന്ന പരവതാനിയില്‍ ബോളിവുഡ് താരം മൂന്നാം ദിവസം ഒരു മാറ്റവുമില്ലാതെ നിറഞ്ഞുനിന്നു.
ഓസ്‌കാര്‍ ഐസക്, ആന്‍ ഹാത്‌വേ, ആന്റണി ഹോപ്കിന്‍സ്, റോബര്‍ട്ട് ഡി നീറോ, കേറ്റ് ബ്ലാഞ്ചെറ്റ്, ജെറമി സ്‌ട്രോംഗ് എന്നിവര്‍ അഭിനയിച്ച അര്‍മഗെഡോണ്‍ ടൈമിന്റെ പ്രഥമ പ്രദര്‍ശനം വ്യാഴാഴ്ച ഐശ്വര്യ ഗംഭീരമാക്കി.