മൂന്നാറില്‍ വാഹന അപകടം എട്ട് വയസുള്ള  കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.

തൊടുപുഴ- ആന്ധ്ര പ്രദേശില്‍ നിന്നും എത്തിയ കാറാണ് അപകടത്തില്‍പെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറ ഭഗത്ത് നിന്നും ഇന്ന് രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത.് എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് വയസുള്ള നൈസാ എന്ന  പെണ്‍കുട്ടിയുമാണ് മരിച്ചത്.
 

Latest News