Sorry, you need to enable JavaScript to visit this website.

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍  കൊച്ചിയില്‍ മരിച്ച നിലയില്‍

കൊച്ചി- കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. 
 

Latest News