സൗദിയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന, 630 പേര്‍ക്ക് രോഗബാധ

റിയാദ് - സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 630 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. പുതുതായി 406 പേര്‍ രോഗമുക്തരാവുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 64 പേര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News