ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് ഉമ തോമസ്

ചങ്ങനാശ്ശേരി- തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പെരുന്നയിലെത്തി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു.
സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. എന്‍.എസ്.എസ് നേതൃത്വവുമായി പി.ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നു എന്നും ഉമാ തോമസ് പറഞ്ഞു.

 

 

Latest News