Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ജിദ്ദയില്‍ ഇന്ന് വൈകിയത് പത്ത് വിമാനങ്ങള്‍, യാത്രക്കാരെ മദീനത്തുല്‍ ഹജ്ജാജിലേക്ക് മാറ്റി

ജിദ്ദ-കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കേ ടര്‍മിനലില്‍ യാത്രക്കാരുടെ തിക്കും തിരക്കും. പത്തിലധികം വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. യാത്ര വൈകിയതോടെ യാത്രക്കാരെ മദീനതുല്‍ ഹജ്ജാജിലേക്ക് മാറ്റി. ഇവരുടെ യാത്ര സംബന്ധിച്ച് പിന്നീട് അറിയിപ്പുണ്ടാകും.
രാജ്യത്തേക്ക് വരുന്നവരും തിരിച്ചുപോകുന്നവരുമായ ഉംറ തീര്‍ഥാടകര്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി എമര്‍ജന്‍സി ഗേറ്റ് തുറന്നിട്ടുണ്ട്. തിരിച്ചുപോകുന്നവര്‍ക്ക് വടക്കേ ഭാഗത്തെ ടര്‍മിനലിലെ മൂന്നാം ഗേറ്റും തുറന്നിരിക്കുകയാണ്.

 

Latest News