Sorry, you need to enable JavaScript to visit this website.

സിബിഐ 5 ന് വേണ്ടി മമ്മൂട്ടിയ്ക്ക്  ലഭിച്ച  പ്രതിഫലം അറിഞ്ഞാല്‍ ഞെട്ടും 

വൈക്കം- എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5  ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് സിബിഐ 5 തയ്യാറാക്കിയത്. സിബിഐ 5 നായി മമ്മൂട്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം ഏകദേശം നാലര കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
 

Latest News