Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണി; മന്ത്രി ചിഞ്ചു റാണിയുടെ ഗൺമാനെതിരെ കേസ്

തൃശൂർ- മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ കേസ്. സ്ത്രീയുടെ നഗ്നചിത്ര കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തൃശൂർ വലപ്പാട് പോലീസ് ആണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്. 

Latest News