കെ.ജി.എഫ് 2 ആദ്യദിന കലക്ഷന്‍ പുറത്ത്, പുറത്തുവിട്ടത് പൃഥ്വിരാജ്

ആരാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്റെ ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 134.5 കോടിയാണ് ചിത്രം ആദ്യദിനം
ഇന്ത്യയില്‍നിന്ന് മാത്രം നേടിയത്. വേള്‍ഡ് വൈഡ് വെബ് കലക്ഷന്‍ ഇനി പുറത്തുവരാനുണ്ട്.
കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയ പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News