Sorry, you need to enable JavaScript to visit this website.

സൗദിയിൽ 135 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 266 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 15836 പേരിലാണ് ടെസ്റ്റ് നടത്തിയത്.
 

Latest News