Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് ഖിസൈസില്‍ വന്‍ തീപ്പിടിത്തം

ദുബായ്- ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം. ദമാസ്‌കസ് സ്ട്രീറ്റിന് സമാന്തരമായ റോഡിന് സമീപത്തെ ഗോഡൗണില്‍ വെള്ളി രാവിലെ പത്തിനാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest News