അമല്‍ നീരദ് ചിത്രത്തില്‍  ഫഹദ് നായകനാകുന്നു

അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നു. അമലിന്റ ഉടമസ്ഥതയിലുള്ള അമല്‍ നീരദ് പ്രൊഡക് ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. മായാനദി എന്ന ചിത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
ദുല്‍ഖര്‍ ചിത്രമായ സി.ഐ.എ ക്ക് ശേഷം അമല്‍ നീരദ് ഒരുക്കുന്ന ഈ ചിത്രം അടുത്ത മാസം വാഗമണില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Latest News