VIDEO സൗദിയില്‍ ഹൂത്തി ആക്രമണത്തില്‍ ജലടാങ്കുകളില്‍ ചോര്‍ച്ച

ഖമീസ് മുശൈത്ത്- അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ദേശീയ ജല കമ്പനി വാട്ടര്‍ ടാങ്കുകള്‍ക്കു നേരെ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ടാങ്കുകളില്‍ ജല ചോര്‍ച്ചയുണ്ടായി. സമീപത്തെ ഏതാനും വീടുകള്‍ക്കും സിവിലിയന്‍ വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും സഖ്യസേന അറിയിച്ചു.

 

Latest News