Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്, 145 രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 115 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 145 പേര്‍ രോഗമുക്തരായി.

ഒരു രോഗി മരിച്ചപ്പോള്‍ 15 പേര്‍ക്ക് ഗുരുതരാവസ്ഥ ഒഴിവായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15027 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.

 

 

Latest News