റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 110 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തി നേടി. ഒരു രോഗി മരിച്ചപ്പോള്‍ 17 പേര്‍ ഗുരുതരാവസ്ഥയില്‍നിന്ന് മോചിതരായി. 16798 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.