Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വൃദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍-  എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വയോധികന്‍ അറസ്റ്റില്‍. ഇരിവേരി കരിമ്പിയില്‍ പീടിക സ്വദേശി അബ്ദുല്‍ റസാക്കിനെയാണ് (62) പോക്‌സോ വകുപ്പ് പ്രകാരം ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Latest News