സൗദിയിൽ 146 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 314 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ളവരിൽ 36 പേർ സുഖം പ്രാപിച്ചു. 22713 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഒരു നഗരത്തിലും അൻപത് രോഗികളില്ല.
 

Latest News