യു.എ.ഇയില്‍ 353 പുതിയ കോവിഡ് കേസുകള്‍

അബുദാബി- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 353 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളില്ല. 1033 പേര്‍ രോഗമുക്തരായി. നിലവിലെ ആക്ടീവ് കേസുകള്‍ 32,631 ആണ്.

 

Latest News