മൂന്നു സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ച് ബി.ജെ.പി, ഗോവയില്‍ ഭരിക്കും

പനാജി- ഗോവയില്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണകൂടി ബി.ജെ.പി ഉറപ്പിച്ചു. ഇതോടെ ഗോവയില്‍ ബി.ജെ.പിയുടെ അധികാരാരോഹണം സുഗമമായി.
കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. മൂന്നു പേര്‍ കൂടി എത്തിയാല്‍ 22 സീറ്റാവും.
ഇതിലൊരാള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്.

 

Latest News