Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുവൈത്തില്‍ 11 പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍

കുവൈത്ത് സിറ്റി- കുവൈത്തിലെ 11 പുതിയ പ്രദേശങ്ങളുടെ പേരുമാറ്റാന്‍ കാബിനറ്റ് അംഗീകാരം നല്‍കി:

• സൗത്ത് സാദ് അല്‍ അബ്ദുല്ലയെ 'നവാഫ് അല്‍ അഹമ്മദ് സിറ്റി' എന്ന് പുനര്‍നാമകരണം ചെയ്യും.

• സൗത്ത് സബാഹ് അല്‍-അഹമ്മദ് 'അല്‍-ഇസ്തിഖ്ലാല്‍ സിറ്റി' എന്ന് പുനര്‍നാമകരണം ചെയ്യും.

• നവാഫ് അല്‍-അഹമ്മദ് സിറ്റി 'അല്‍-ബവാദി' എന്ന് പുനര്‍നാമകരണം ചെയ്യും.

• സൗത്ത് ഖൈത്താന്‍ (ബ്ലോക്കുകള്‍ 1, 2) 'അല്‍-തഹ്രീര്‍' എന്ന് പുനര്‍നാമകരണം ചെയ്യും.

• വടക്കുപടിഞ്ഞാറന്‍ സുലൈബിഖാത്ത് 'അല്‍-ബൂം' എന്ന് പുനര്‍നാമകരണം ചെയ്യും.

• ഈസ്റ്റ് സബാഹ് അല്‍-അഹ്‌മദ് 'അല്‍-ഖുസാമ' എന്ന് പുനര്‍നാമകരണം ചെയ്യും.

• വെസ്റ്റ് അബ്ദുല്ല അല്‍-മുബാറക്കിന്റെ പേര് 'അല്‍-മജ്ദ്' എന്ന് പുനര്‍നാമകരണം ചെയ്യും.


• ഈസ്റ്റ് തൈമയുടെ പേര് 'അല്‍-ദാന' എന്ന് പുനര്‍നാമകരണം ചെയ്യും.

സൗത്ത് അബ്ദുല്ല അല്‍ മുബാറക്കിനെ 'അല്‍-സൂര്‍' എന്ന് പുനര്‍നാമകരണം ചെയ്യും.

സൗത്ത് ഖൈറവാന്‍ 'അല്‍-നുവൈര്‍' എന്ന് പുനര്‍നാമകരണം ചെയ്യും.

 

Latest News