കോട്ടയത്ത് സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു

കോട്ടയം- സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചുകൊന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കരിമ്പാനയിൽ രഞ്ജു കുര്യനാണ് കൊല്ലപ്പെട്ട്. ഇദ്ദേഹത്തിന്റെ മാതാവിന്റെ സഹോദരനും വെടിയേറ്റു.
 

Latest News