ബല്ലിയ- ഉത്തര്‍പ്രദേശില്‍ പ്രാഥമിക കൃത്യത്തിനു പുറത്തിറങ്ങിയ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. യു.പിയിലെ ബല്ലിയയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇരുപതുകാരനായ പ്രതി അമിത് പാസ്വാന്‍ (20) ഒളിവിലാണെന്ന് ദുഭാര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ രാജ്കുമാര്‍ സിംഗ് പറഞ്ഞു. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
| ടാറ്റൂ കേന്ദ്രത്തിലെ പീഡനം, പ്രതി സുജീഷുമായി പോലീസ് തെളിവെടുപ്പ് നടത്തി |
| വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരനെ വെറുതെവിട്ടു |






