Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായില്‍ മലയാളി വിദ്യാര്‍ഥിനി   കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

ദുബായ്- മലയാളി വിദ്യാര്‍ഥിനി ദുബായില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവന്‍ വാരിയത്ത് അലിയുടെയും നഹ്‌ലയുടെയും മകള്‍ നിഹ(11)യാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബായ് അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
 

Latest News