കോവിഡ്: സൗദിയിൽ 363 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 363 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 559 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 461 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Latest News