Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദോഹ ലുസെയ്ലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം അടച്ചു

ദോഹ- രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായ കുറഞ്ഞ സാഹചര്യത്തില്‍ ലുസെയ്ലിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധന-വാക്സിനേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെനിന്ന് വാക്‌സിന്‍ സ്വീകരിച്ചത്.
 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ലുസെയ്ല്‍ ഡ്രൈവ്-ത്രൂവില്‍ കോവിഡ് പിസിആര്‍ പരിശോധനയും ബൂസ്റ്റര്‍ വാക്സിന്‍ വിതരണവുമാണ് നടത്തിയിരുന്നത്.

 

Latest News