കീവ്- യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം നൽകണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടു. ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കിയാണ് ഈ ആവശ്യം ഉന്നയിച്ചത്. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.