സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ തകര്‍ത്തു, നാശനഷ്ടങ്ങളില്ലെന്ന് സഖ്യസേന

റിയാദ്- സൗദി അറേബ്യയിലെ ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ജിസാനിലെ ജിദിയന്‍ ഗ്രാമത്തിലാണ് വീണത്. ആളപായമോ നാശഷ്ടമോ ഇല്ലെന്ന് അറബ് സഖ്യ സേന അറിയിച്ചു. യെമനിലെ സന്‍ആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു.

 

Latest News