ഉക്രൈന്‍ പ്രതിരോധ സേനയുടെ വിമാനം തകര്‍ന്ന് അഞ്ച് മരണം

കീവ്- ഉക്രൈനില്‍  സൈനിക വിമാനം തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിനു സമീപമാണ് 14 പേരുണ്ടായിരുന്ന ഉക്രൈന്‍ സൈന്യത്തിന്റെ വിമാനം തകര്‍ന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സായുധ സേനയുടെ വിമാനം തകര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നും അഞ്ച് പേര്‍ മരിച്ചതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

Latest News