ജിദ്ദ- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ 1052 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 2036 പേർക്ക് കോവിഡ് രോഗം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 795 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.