Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദിലീപിന്റെ ഹരജി; നടി കക്ഷി ചേർന്നു, വാദം തുടരുന്നു

കൊച്ചി- നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പിൻവലിക്കണമെന്ന നടൻ ദിലീപിന്റെ ഹരജിയിൽ അക്രമണത്തിന് ഇരയായ നടി കക്ഷി ചേർന്നു. അതേസമയം, ദിലീപിന്റെ ഹരജിയിൽ കോടതിയിൽ വാദം നടക്കുകയാണ്. തുടരന്വേഷണം തടയണമെന്നാണ് ദിലീപിന്റെ വാദം. ഈ ഹരജിയിലാണ് വാദം നടക്കുന്നത്.
 

Latest News