ആശ്വാസം, സൗദിയിൽ കോവിഡ് രോഗികൾ ആയിരത്തിന് താഴെ

ജിദ്ദ- സൗദിയിൽ ഏറെ നാളുകൾക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 997 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 1928 പേരുടെ അസുഖം ഭേദമായി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 876 പേരാണ് ഗുരുതരാവസ്ഥയിൽ. ഒരു രോഗി മരിച്ചു.
 

Latest News