സൗദിയിൽ 2227 പേർക്ക് കൂടി കോവിഡ് കണ്ടെത്തി

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2227 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 3469 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 1016 പേരുടെ നി ല ഗുരുതരമാണ്. 
 

Latest News