സൗദിയിൽ 2136 പേർക്ക് കൂടി കോവിഡ് കണ്ടെത്തി

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2136 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 3482 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 1014 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ഇതേവരെ 728,387 പേർക്കാണ് സൗദിയിൽ കോവിഡ് ബാധിച്ചത്.ഇതിൽ 692,001 പേരുടെ അസുഖം ഭേദമായി. ആകെ മരണം 8,973.
 

Latest News