സൗദിയിൽ 3330 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3330 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 3464 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 1069 പേരുടെ നില ഗുരുതരമാണ്

Latest News