പെരിന്തല്‍മണ്ണ- ദീര്‍ഘകാലം സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസി ആയിരുന്ന പട്ടിക്കാട് കാരാട്ടുതൊടി മുഹമ്മദ് സാലിഹ് (62) നിര്യാതനായി.
ജിദ്ദ ബദര്‍ തമാം, നസീം ജിദ്ദ, കുവൈത്ത് ശിഫാ അല്‍ ജസീറ പോളിക്ലിനിക്കുകളില്‍ ജോലി ചെയ്തിരുന്നു. ഭാര്യ റഹിയാന.