സൗദിയിൽ 3013 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3013 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4824 പേരുടെ കോവിഡ് ഭേദമായി. മൂന്നു രോഗികൾ മരിച്ചു. 1056 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
 

Latest News