യു.എ.ഇ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ദുബായ്- യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയനിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് ഉച്ചക്കാണ് മുഖ്യമന്ത്രിയും ദുബായ് ഭരണാധികാരിയും കൂടിക്കാഴ്ച നടത്തിയത്. യു.എ.ഇ അധികൃതരെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.
 

Latest News