സൗദിയിൽ 4092 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4092 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4604 പേരുടെ അസുഖം ഭേദമായി. രണ്ടു പേർ മരിച്ചു. 1002 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
 

Latest News