ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 3861 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 4377 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 981 പേരുടെ നില ഗുരുതരമാണ്.