ജിദ്ദ-സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3669 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 4375 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികൾ മരിച്ചു. 940 പേരുടെ നില ഗുരുതരമാണ്.