കശ്മീരില്‍ പോലീസുകാരനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍-അനന്തനാഗ് ജില്ലയില്‍ തീവ്രവാദികള്‍ പോലീസുകാരനെ വധിച്ചു. കോണ്‍സ്റ്റബിള്‍ അലി മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഹസന്‍പുരയിലെ വസതിക്ക് സമീപം തീവ്രവാദികള്‍ ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News