ജിദ്ദ - ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ ജിദ്ദ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസൽ വയനാട് അധ്യക്ഷനായി. യഹ്യ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഷിഹാബ് മലപ്പുറം, മുസ്തഫ കിഴിശ്ശേരി, മുസ്തഫ പൂക്കോട്ടൂർ, അർഷിദ് വെട്ടത്തൂർ, ഷാജഹാൻ മഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു. സിറാജ് തങ്ങൾ പ്രാർഥന നിർവഹിച്ചു. ഗഫാർ മണ്ണാർക്കാട് സ്വാഗതവും നജാഫ് കടലുണ്ടി നന്ദിയും പറഞ്ഞു. ഓൺലൈനിലൂടെ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്ത 43 എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ കണ്ടെത്തിയത്.
ശിഹാബ് സി.പി (ചെയർമാൻ), ഫൈസൽ വയനാട് (പ്രസിഡന്റ്), ഗഫാർ മണ്ണാർക്കാട് (സെക്രട്ടറി), യഹ്യ കൊടിഞ്ഞി (ട്രഷറർ), ഷാജഹാൻ മഞ്ചേരി (കൺവീനവർ), റിയാസ് മേലാറ്റൂർ (കോർഡിനേറ്റർ), മുസ്തഫ കിഴിശ്ശേരി (വൈസ് ചെയർമാൻ), മുജീബ് എളയിടത്ത് (വൈസ് ചെയർമാൻ), ഹംസത്തലി, ശറഫുദ്ദീൻ (വൈസ് പ്രസിഡന്റ്), മുസ്തഫ പൂക്കോട്ടൂർ, ഷമീർ ബാബു, സിറാജ് തങ്ങൾ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. മുജീബ് നൂറേമൂച്ചി, മിഖ്ദാദ് മേലാറ്റൂർ, സമദ് വണ്ടൂർ, ഫാസിൽ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഇബ്രാഹിം ബാദുഷ, ഹാരിസ് പൂക്കുത്ത്, ഷൗക്കത്ത് പാണായി, റഹ്സാദ്, അൻഷാദ് പാണ്ടിക്കാട്, സമീർ ഉള്ളാട്ടുപാറ, അഷ്റഫ് പാണ്ടിക്കാട്, ഫൈസൽ വളപ്പിൽ, ആഷിഫ് കാക്കി, മുസ്തഫ ഫറോക്ക്, സിദ്ദീഖ് മുത്തുപ്പറമ്പ്, അർഷിദ് വെട്ടത്തുർ, ഇബ്രാഹിം കാലത്തിങ്ങൽ, ഷാഫി പന്തല്ലൂർ, മൻസൂർ മോങ്ങം, ഷാനു വണ്ടൂർ, യൂനസ് മേലാറ്റൂർ, മുനീർ ബാബു, നൗഷാദ് വയനാട്, ലത്തീഫ് വയനാട്, ഇബ്രാഹിം മുള്ളൻ, നബീൽ ഹംസ, അഷ്റഫ് കാട്ടുപ്പാറ, റാഫി വയനാട്, നിസ്സാം എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.