Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളേക്കാൾ രോഗമുക്തർ

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തരുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6090 പേർക്ക് രോഗം ഭേദമായി. 4884 പേർക്ക് അസുഖം ബാധിച്ചു. രണ്ടു പേരാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ 591 പേരുണ്ട്.
 

Tags

Latest News