ജിദ്ദ-അയ്യായിരവും കടന്ന് സൗദിയിലെ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 5362 പേരിൽ രോഗം കണ്ടെത്തി. 2499 പേരുടെ അസുഖം ഭേദമായി. രണ്ടു പേർ മരിച്ചു. ഗുരുതരാവവസ്ഥയിലുള്ള രോഗികളുടെ എണ്ണവും ഇരുന്നൂറ് കടന്നു. 218 പേരാണ് ഗുരുതരാവസ്ഥയിൽ